Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Accidents

Thrissur

റോഡ് അപകടങ്ങളിൽ പരിക്കേറ്റു

വ​ട​ക്കാ​ഞ്ചേ​രി: കെഎ​സ്ആ​ർടി ​സി ബ​സും​ ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.​ അ​ക​മ​ല ശാ​സ്താ​അ​മ്പ​ല​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.  പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​രാ​യ വെ​ട്ടി​ക്കാ​ട്ടി​രി സ്വ​ദേ​ശി ച​ക്ക​ൻ​പ​റ​മ്പി​ൽ​കി​ഴ​ക്കേ​തി​ൽ വീ​ട്ടി​ൽ​ മു​സ്ത​ഫ(40), ഭാ​ര്യ സ്വാ​ലി​ഹ(32) എ​ന്നി​വ​രെ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ​ട​ക്കാ​ഞ്ചേ​രി:​ ഒ​ന്നാം​ക​ല്ല് സ​ർ​വീ​സ്‌ സെ​ന്‍റ​റി​ന് സ​മീ​പം ബൈ​ക്കി​ൽ മ​റ്റൊ​രു വാ​ഹ​നം വ​ന്നി​ടി​ച്ച് പ​രി​ക്കേ​റ്റ കാ​ഞ്ഞി​ര​ക്കോ​ട് സ്വ​ദേ​ശി പൂ​ത്തി​രി​വീ​ട്ടി​ൽ പ്ര​ലീ​ഷിനെ (45) ​ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ​ട​ക്കാ​ഞ്ചേ​രി:​ മു​ള്ളൂർ​ക്ക​ര​യി​ൽ സൈ​ക്കി​ളി​ൽ റോ​ഡ് ക്രോ​സ് ചെ​യ്യു​ന്ന​തി​നി​ടെ സ്കൂ​ട്ട​ർ വ​ന്നി​ടി​ച്ചു വീ​ണ​തി​നെ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ വാ​ഴ​ക്കോ​ട് സ്വ​ദേ​ശി ന​രി​യം​മ്പു​ള്ളി വീ​ട്ടി​ൽ റ​യാ​ൻ (13), സ്കൂ​ട്ട​ർ​യാ​ത്രി​ക​ൻ മ​ങ്ക​ര സ്വ​ദേ​ശി പ​ര​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ഹി​ഷാ​ൻ (19) എ​ന്നി​വ​രെ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂർ മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Latest News

Corehub Up